അ​റ​ബി അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് നി​ർ​ണാ​യ​കം: ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ

01:05 AM Feb 08, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യ​യു​ടെ വെ​ളി​ച്ചം ന​ൽ​കി സാം​സ്കാ​രി​ക സാ​മൂ​ഹ്യ​രം​ഗ​ങ്ങ​ളി​ൽ പു​തു​ത​ല​മു​റ​യെ ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രു​ന്ന​തി​ൽ അ​റ​ബി അ​ധ്യാ​പ​ക സ​മൂ​ഹം നി​സ്തു​ല സേ​വ​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​തെ​ന്ന് ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സേ​വ​ന മേ​ഖ​ല​യി​ൽ അ​ധ്യാ​പ​ക​ർ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം പൂ​ർ​ണ​മാ​യും നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ.​എ​ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​യൂ​സ​ഫ് ഫാ​റൂ​ഖി, വീ​രാ​ൻ, വി.​പി.​അ​ബ്ദു​ൽ മ​ജീ​ദ്, പി.​കെ.​സി​യാ​ദ്, ടി.​പി.​അ​ബ്ദു​ൽ റ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ​റൂ​ഖ് കോ​ള​ജ് അ​റ​ബി​ക് എ​ച്ച്ഒ​ഡി ഡോ.​അ​ലി നൗ​ഫ​ൽ അ​റ​ബി സാ​ഹി​ത്യ​ത്തി​ലെ പു​തി​യ പ്ര​വ​ണ​ത​ക​ൾ എ​ന്നീ വി​ഷ​യ​ത്തെ​ക്കു​റി​ച്ചും പ്ര​ശ​സ്ത സൈ​ക്കോ​ള​ജി​സ്റ്റ് ന​വാ​സ് കൂ​രി​യാ​ട് ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ല​ത്തെ അ​ധ്യാ​പ​ക​ർ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചും ക്ലാ​സ്സെ​ടു​ത്തു. പി.​പി.​അ​ബ്ദു​ള്ള ഫാ​റൂ​ഖി സ്വാ​ഗ​ത​വും, ഹു​സൈ​ൻ പാ​റ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഉ​ച്ച​ക്ക് ശേ​ഷം ന​ട​ന്ന അ​റ​ബി​ക് സെ​മി​നാ​ർ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്്ലിം വി​ദ്യാ​ഭ്യാ​സ ഇ​ൻ​സ്പെ​ക്ട​ർ വി.​കെ.​അ​ബ്ദു​ൽ റ​ഷീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി.​എ​ച്ച്.​ഹം​സ, ഇ.​അ​ബ്ദു​ൽ റ​ഷീ​ദ്, സൈ​നു​ദ്ദീ​ൻ കു​രു​വ​ന്പ​ലം, മു​സ്ത​ഫ വ​ള​പു​രം, ഇ. ​ആ​യി​ഷ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കോ​ള​ത്തൂ​ർ ടി.​മു​ഹ​മ്മ​ദ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ടി.​കു​ഞ്ഞ​യ​മ്മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എ​ച്ച്. ഷ​ക്കീ​ബ്, ഇ.​കെ. അ​ബൂ​ബ​ക്ക​ർ, പി.​പി.​സ​ക്കീ​ർ​ഹു​സൈ​ൻ, ടി.​ടി.​മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, വി.​ഫി​റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും, അ​ൻ​വ​ർ ശ​മീം ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ എ.​കെ.​നാ​സ​ർ, പി.​റു​ഖി​യ, കെ.​ബീ​ക്കു​ട്ടി എ​ന്നി​വ​ർ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.