തൃശൂർ: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നഗരപരിധിയിൽ ലൈൻ ട്രാഫിക് ഏർപ്പെടുത്തണമെന്ന് ജില്ലാ മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ട്രാഫിക് നിയമം ലംഘിക്കുന്നവർക്കു പിഴ ഏർപ്പെടുത്തണമെന്നും പ്രകടനം നടത്തുന്നവർ റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിനായി ഒഴിച്ചിടണമെന്നും യോഗം ആവശ്യപ്പെട്ടു.
ലൈൻ ട്രാഫിക് വേണം: മർച്ചന്റ്സ് അസോസിയേഷൻ
02:43 AM Feb 01, 2017 | Deepika.com