സംഘനൃത്തം കിരിടം കിടങ്ങന്നൂരിന്

11:35 PM Jan 06, 2017 | Deepika.com
അടൂർ: സംഘനൃത്തം മത്സരങ്ങളിൽ തുടച്ചയായുണ്ടായിരുന്ന ആധിപത്യം നഷ്‌ടമായതിന്റെ പരിഭവവുമായാണ് കിടങ്ങന്നൂർ എസ് വിജിവിഎച്ച്എസ്എസ് ഇക്കുറി മത്സരിച്ചത്.