അപേക്ഷ നൽകണം

11:35 PM Jan 06, 2017 | Deepika.com
പത്തനംതിട്ട:മുനിസിപ്പാലിറ്റി കൃഷി ഭവനിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വാഴകൃഷി വികസനം, പച്ചക്കറി കൃഷി വികസന പദ്ധതി ഗുണഭോക്‌താക്കൾ കൃഷി ഭവനിൽ അപേക്ഷ നൽകണം. 11 മുതൽ അപേക്ഷ സ്വീകരിക്കുമെന്ന് കൃഷി ഫീൽഡ് ഓഫീസർ അറിയിച്ചു.