റിപ്പബ്ലിക് ദിനം : യോഗം 10ന്

11:35 PM Jan 06, 2017 | Deepika.com
പത്തനംതിട്ട:ഭാരതത്തിന്റെ 68–ാം റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് 10ന് രാവിലെ 11.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.