മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ്

11:34 PM Jan 05, 2017 | Deepika.com
പത്തനംതിട്ട: സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ.മോഹൻകുമാർ 20ന് പത്തനംതിട്ട ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ക്യാമ്പ് സിറ്റിംഗ് നടത്തും.