ഗസ്്റ്റ് അധ്യാപക ഒഴിവ്

11:34 PM Jan 05, 2017 | Deepika.com
വെണ്ണിക്കുളം: സർക്കാർ പോളിടെക്നിക്കിൽ ഓട്ടോമൊബൈൽ എൻജിനിയറിംഗ് വിഭാഗത്തിൽ മണിക്കൂർ വേതനത്തിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ഓട്ടോമൊബൈൽ എൻജിനിയറിംഗിൽ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഒമ്പതിന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും.