താലൂക്ക് വികസന സമിതി നാളെ

11:34 PM Jan 05, 2017 | Deepika.com
അടൂർ താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 10.30ന് അടൂർ താലൂക്ക് ഓഫീസിൽ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നാളെ രാവിലെ 11ന് കോഴഞ്ചേരി താലൂക്ക് ഓഫീസിൽ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.