ജോ​യ​ൽ ഏ​ബ്ര​ഹാ​മി​നെ അ​നു​മോ​ദി​ച്ചു

02:56 AM Jun 11, 2023 | Deepika.com
മ​ല്ല​പ്പ​ള്ളി: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജോ​യ​ൽ ഏ​ബ്ര​ഹാ​മി​ന് ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​രം. ചെ​ങ്ങ​രൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ബു ജോ​സ​ഫ്, മാ​ത്യു ചാ​മ​ത്തി​ൽ, പോ​ള​സ് ഈ​പ്പ​ൻ, സി.​സി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലൈ​ബ്ര​റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് സ​മ​ർ​പ്പി​ച്ചു.