മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജൂ​ണി​യ​ർ റ​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​നം

02:56 AM Jun 11, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: കോ​ന്നി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ജൂ​ണി​യ​ര്‍ റ​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ക്കു​ന്ന​തി​നാ​യു​ള്ള വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ 20നു ​രാ​വി​ലെ 10.30ന് ​കോ​ന്നി സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തും.

താ​ത്പ​ര്യ​മു​ള്ള എം​ബി​ബി​എ​സ് ബി​രു​ദ​ധാ​രി​ക​ള്‍ അ​വ​രു​ടെ ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മാ​ര്‍​ക്ക് ലി​സ്റ്റ്, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍, മ​റ്റ് രേ​ഖ​ക​ള്‍ എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ര്‍​പ്പും സ​ഹി​തം വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​ന്നേ ദി​വ​സം രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ പ​ത്തു വ​രെ. പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന. ഫോ​ണ്‍: 0468 2344823, 2344803.