കോയന്പത്തൂർ: യുവാവിനെ വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. സൂലൂരിനടുത്തുള്ള ചിന്താമണിപുത്തൂർ സ്വദേശി സുരേഷ് കുമാർ (41) ആണ് പഴയ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇഎസ്ഐ ആശുപത്രിയിലേക്ക് മാറ്റി. സുലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിഷം ഉള്ളിൽചെന്ന് മരിച്ചു
11:26 PM Jun 10, 2023 | Deepika.com