അ​ഴീ​ക്കോ​ട് മു​ന​ന്പം പാ​ലം: നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി

12:52 AM Jun 10, 2023 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: 2025 വ​ർ​ഷ​ത്തി​ന്‍റെ സ​മ്മാ​ന​മാ​യി അ​ഴീ​ക്കോ​ട്- മു​ന​ന്പം പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നു പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്.
അ​ഴീ​ക്കോ​ട് മു​ന​ന്പം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​ക്കോ​ട് ഐ​എം​യു​പി സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഇ.​ടി. ടൈ​സ​ണ്‍ എം​എ​ൽ​എ, റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു, എം​പി​മാ​രാ​യ ബെ​ന്നി ബെ​ഹ​നാ​ൻ, ഹൈ​ബി ഈ​ഡ​ൻ, കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​റി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജ​ൻ, നി​ർ​മാ​ണോ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​സ​ന്ധ്യ ഗ്രാ​മോ​ത്സ​വ​വും അ​ര​ങ്ങേ​റി.