റ​വ.​ഡോ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം യു​സി​എ പ്ര​സി​ഡ​ന്‍റ്

11:04 PM Jun 05, 2023 | Deepika.com
വ​ട​ശേ​രി​ക്ക​ര: വ​ട​ശേ​രി​ക്ക​ര ഐ​ക്യ ക്രൈ​സ്ത​വ സം​ഘ​ട​ന​യു​ടെ (യു​സി​എ) പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മാ​ർ​ത്തോ​മ്മ സ​ഭ വൈ​ദി​ക​ൻ റ​വ.​ഡോ. ജേ​ക്ക​ബ് ഏ​ബ്ര​ഹാ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഫാ. ​ഏ​ബ്ര​ഹാം ശാ​മു​വേ​ൽ (ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ), ഫാ. ​ജോ​ബ് പ​താ​ലി​ൽ (മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
യു​സി​എ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം റ​വ.​ഡോ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു. ഫാ. ​എ​ബി വ​ർ​ഗീ​സ് വ​ലി​യ​ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബെ​ന്നി പു​ത്ത​ൻ​പ​റ​മ്പി​ൽ, റ​വ. മാ​ത്യു ജോ​ൺ, റ​വ. റെ​ജി ഡാ​ൻ കെ. ​ഫി​ലി​പ്പോ​സ്, സ​ന്തോ​ഷ് കെ. ​ചാ​ണ്ടി, മാ​ത്യൂ​സ് ഏ​ബ്ര​ഹാം, തോ​മ​സ് ചാ​ക്കോ, ജോ​സ് മാ​ലി​യി​ൽ, അ​നു വ​ലി​യ​ത​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന പേ​ഴും​പാ​റ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി ‌ഫാ. ​അ​ജി അ​ത്തി​മൂ​ട്ടി​ലി​ന് യോ​ഗ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.