ക​ലാതാ​രം 2023 ക​ലാ​സം​ഗ​മ പ​രി​പാ​ടി​യി​ല്‍ വ​ന്‍ പ​ങ്കാ​ളി​ത്തം

11:17 PM Jun 04, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെയും ആ​രോ​ഗ്യ കേ​ര​ള​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ജി​ല്ലാ​ത​ല ആ​ശാ​സം​ഗ​മ​മാ​യ ആ​ശാ​താ​രം 2023 മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും ആ​രോ​ഗ്യ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ല്‍ ആ​ശാപ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ള​രെ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും ആ​രോ​ഗ്യമേ​ഖ​ല​യി​ല്‍ സ​മാ​ന​ക​ളി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രു​ന്ന ജ​ന​കീ​യ ആ​രോ​ഗ്യ സ​ന്ന​ദ്ധ സേ​ന​യാ​ണ് ആ​ശാപ്ര​വ​ത്ത​ക​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ് അ​യ്യ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്സ്, ഡി​എം​ഒ ഡോ. ​എ​ല്‍. അ​നി​തകു​മാ​രി, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ​മാ​രാ​യ ഡോ. ​സി.​എ​സ്. ന​ന്ദി​നി, ഡോ. ​ഐ​പ്പ് ജോ​സ​ഫ്, ആ​ര്‍സിഎ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​കെ.​കെ. ശ്യാം​കു​മാ​ര്‍, ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അം​ജി​ത്ത് രാ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ലാ​മ​ത്സ​ര​ങ്ങ​ളി​ല്‍ ആ​ശാ പ്ര​വ​ര്‍​ത്ത​ക​രു​ടെ വ​ന്‍ പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി. ഡി​എം​ഒ ഡോ.​എ​ല്‍. അ​നി​താ​കു​മാ​രി സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.