ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

08:08 AM Jun 04, 2023 | Deepika.com
തി​രു​വി​ല്വാ​മ​ല: ലൈ​ഫ്-​ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഇ​സാ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചു. തി​രു​വി​ല്വാ​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ. ​ജ​യ​പ്ര​കാ​ശ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​എം​സി. റി​സോ​ഴ്സ് പേ​ഴ്സ​ൻ കെ.​കെ. കൃ​ഷ്ണ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. എ​ൻ. രാം​കു​മാ​ർ, കെ.​വി. വി​ഷ്ണു​ദാ​സ്, ബാ​ബു പ​ര​ശു​റാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.