തി​രു​ഹൃ​ദ​യ രൂ​പം എ​ഴു​ന്ന​ള്ളി​പ്പ് ഭ​ക്തി​സാ​ന്ദ്ര​മാ​യി

08:08 AM Jun 04, 2023 | Deepika.com
പെ​രി​ഞ്ചേ​രി: പെ​രി​ഞ്ചേ​രി തി​രു​ഹൃ​ദ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള രൂ​പ​ക്കൂ​ട് എ​ഴു​ന്ന​ള്ളി​പ്പ് ഭ​ക്തി​സാ​ന്ദ്ര​മാ​യി.

നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വൈ​ദി​ക​ർ കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, വ​ർ​ണ​മ​ഴ, ബാ​ൻ​ഡ് മേ​ളം എ​ന്നി​വ ന​ട​ന്നു. ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രു​ടെ​യും സ​മ​ർ​പ്പി​ത​രു​ടെ​യും സം​ഗ​മ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ 5.45 നും 7. 15​നും വൈ​കീ​ട്ട് 5. 30നും ​പാ​ട്ടു കു​ർ​ബാ​ന, തി​രു​ഹൃ​ദ​യ നൊ​വേ​ന. രാ​വി​ലെ 10ന് ​ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​ക്ക് ഫാ. ​വി​ൽ​സ​ൺ പി​ടി​യ​ത്ത് കാ​ർ​മി​ക​നാ​കും. ഫാ. ​ജി​ബി​ൻ താ​ഴേ​ക്കാ​ട​ൻ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 12ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​കും. രാ​ത്രി ഏ​ഴി​ന് ഇ​ട​വ​ക​യി​ലെ നൂ​റി​ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കു​ന്ന നാ​ട​കം ‘നാ​യി​നി​ലെ ഇ​വാ​ൻ' അ​ര​ങ്ങേ​റും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടുല​ക്ഷ​ത്തി​ൽപ​രം രൂ​പ​യു​ടെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് ഒ​ല്ലൂ​ർ വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ ഹോ​സ്പി​റ്റ​ലി​ൽ തീ​ർ​ഥ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തും.