സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നംചെയ്തു

08:05 AM Jun 04, 2023 | Deepika.com
പു​ന്ന​യു​ർ​ക്കു​ളം: ക​ടി​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ 1.13 കോ​ടി കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.