നേ​താ​ജി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

01:13 AM Jun 03, 2023 | Deepika.com
തൃ​ക്കൂ​ര്‍: കോ​നി​ക്ക​ര നേ​താ​ജി ലി​ഫ്റ്റ് ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ര്‍. ര​ഞ്ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ക്കൂ​ര്‍ പ​ഞ്ചായ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ ന​മ്പാ​ട​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല മ​നോ​ഹ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ ഗ്യ ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സ​ജി​ത രാ​ജീ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പോ​ള്‍​സ​ണ്‍ തെ​ക്കുംപീ​ടി​ക, സെ​ക്ര​ട്ട​റി പി.​ആ​ര്‍. അ​ജ​യ്ഘോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു ത്തി​യാ​ണു പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 300ലേ​റെ ക​ര്‍​ഷ​ക​ര്‍​ക്കാ​ണു പ​ദ്ധ​തി പ്ര​യോ​ജ​ന ക​ര​മാ​യ​ത്.