കു​ട്ടി​ക​ളെ വി​ശ്വ​പൗ​ര​ന്മാ​രാ​യി വ​ള​ര്‍​ത്തി എ​ടു​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

11:04 PM Jun 02, 2023 | Deepika.com
ഇ​ര​വി​പേ​രൂ​ർ: കു​ട്ടി​ക​ളെ വി​ശ്വ​പൗ​ര​ന്മാ​രാ​യി വ​ള​ര്‍​ത്തി എ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ഇ​ര​വി​പേ​രൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ (മു​രി​ങ്ങ​ശേ​രി) നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തി​യ സ്‌​കൂ​ളി​ല്‍ സ്മാ​ര്‍​ട്ട് ക്ലാ​സ് റൂ​മു​ക​ളാ​ക്കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഫ​ണ്ട് ക​ണ്ടെ​ത്തി ന​ട​ത്തും. ആ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ റോ​ഡ്, കു​ടി​വെ​ള്ളം തു​ട​ങ്ങി ഓ​രോ പ്ര​വ​ര്‍​ത്ത​ന​വും മ​ണ്ഡ​ല​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി വ​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചാ​ണ് ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 115 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. 375.29 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ല്‍ ഇ​രു നി​ല​ക​ളി​ലാ​യാ​ണ് സ്‌​കൂ​ള്‍ കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ശ​ശി​ധ​ര​ന്‍​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ഡ​ബ്ല്യു​ഡി ബി​ല്‍​ഡിം​ഗ് സ​ബ്ഡി​വി​ഷ​ന്‍ തി​രു​വ​ല്ല അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എ​ല്‍. രാ​ഗി​ണി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ജി മാ​ത്യു, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല ടീ​ച്ച​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ജേ​ക്ക​ബ്, പു​ല്ലാ​ട് എ​ഇ​ഒ ബി.​ആ​ര്‍. അ​നി​ല, ഇ​ര​വി​പേ​രൂ​ര്‍ ജി​എ​ല്‍​പി​എ​സ് പ്ര​ധാ​ന അ​ധ്യാ​പി​ക എ​സ്. ആ​ശ, കോ​യി​പ്രം ബ്ലോ​ക്ക് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ല്‍​സ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജോ​സ​ഫ് മാ​ത്യു, ആ​ര്‍. ജ​യ​ശ്രീ, അ​മി​ത രാ​ജേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ‌, പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.