അ​ഖി​ല കേ​ര​ള ചെ​സ് മ​ത്സ​രം ജൂ​ൺ 10ന്

07:51 AM May 31, 2023 | Deepika.com
തൃ​ശൂ​ർ: ചെ​സ് തൃ​ശൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ല കേ​ര​ള ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ജൂ​ൺ പ​ത്തി​ന് തൃ​ശൂ​ർ ശ​ക്ത​ൻ ത​മ്പു​രാ​ൻ കോ​ള​ജി​ൽ ന​ട​ക്കും.

15, 11, ഒ​ന്പ​ത്, ഏ​ഴ് വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ, ര​ക്ഷി​താ​ക്ക​ൾ, ചെ​സ് പ​രി​ശീ​ല​ക​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണു മ​ത്സ​രം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ജൂ​ൺ ആ​റി​ന​കം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ- 7907765840, 9446230888, 8560085700.