പൊള്ളലേറ്റ് മരിച്ചു
01:50 AM May 30, 2023 | Deepika.com
പെരുന്പിലാവ്: ആനക്കല്ല് സ്കൂൾമേട് വീട്ടിൽ വേലുവിന്റെ മകൾ ശ്രീപ്രിയ(15) പൊള്ളലേറ്റതിനെ തുടർന്ന് മരിച്ചു. വീട്ടിലെ അടുപ്പിൽ നിന്ന് വസ്ത്രത്തിൽ തീ പടർന്നാണ് അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചു.