കാ​ട്ടൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മെ​ന്പ​ർ റി​ലീ​ഫ് ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു

06:51 AM May 28, 2023 | Deepika.com
കാ​ട്ടൂ​ർ: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ മെ​ന്പ​ർ​മാ​ർ​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പ് മു​ഖേ​ന അ​നു​വ​ദി​ച്ചു​കി​ട്ടി​യ ര​ണ്ടാം​ഘ​ട്ട മെ​ന്പ​ർ റി​ലീ​ഫ് ഫ​ണ്ട് ധ​ന​സ​ഹാ​യ വി​ത​ര​ണം 11 മെ​ന്പ​ർ​മാ​ർ​ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ വ​ലി​യ​വീ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. ചി​കി​ത്സാ സ​ഹാ​യ​മാ​യി 10000 രൂ​പ മു​ത​ൽ 25000 രൂ​പ വ​രെ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ഡ​യ​റ​ക്ട​ർ എം.​ജെ. റാ​ഫി സ്വാ​ഗ​ത​വും മ​ധു​ജ ഹ​രി​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ർ കി​ര​ണ്‍ ഒ​റ്റാ​ലി, സെ​ക്ര​ട്ട​റി ടി.​വി. വി​ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഹെ​ല​ൻ ജ​സ്റ്റി​ൻ, മാ​നേ​ജ​ർ​മാ​രാ​യ സി.​എ​സ്. സ​ജീ​ഷ്, കെ.​കെ. രാ​ജേ​ഷ്, സ​ഹ​കാ​രി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.