ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ

06:51 AM May 28, 2023 | Deepika.com
കോ​ട്ട​പ്പു​റം: പ്ര​കൃ​തി​യോ​ടി​ണ​ങ്ങു​ന്ന ജീ​വി​ത​രീ​തി വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ ആ​വി​ഷ്ക​രി​ച്ച മി​ഷ​ൻ ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ ആ​ൻ​ഡ് സെ​ന്‍റ​ർ ഫോ​ർ എ​ൻ​വയോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല്മെ​ന്‍റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​പ്പു​റം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി (കി​ഡ്സ്) ഉൗ​ർ​ജ സം​ര​ക്ഷ​ണ​വും ഉൗ​ർ​ജ കാ​ര്യ ശേ​ഷി​യും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി കി​ഡ്സ് കാ​ന്പ​സി​ൽ ബോ​ധ​വ​ത്ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

കി​ഡ്സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ തോ​മ​സ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ വി.​എം. ജോ​ണി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കോ​ട്ട​പ്പു​റം രൂ​പ​ത റീ​ജ​ന്‍റ് ബ്ര​ദ​ർ. അ​ബി​ൻ ആ​ന്‍റ​ണി, ന​ക്ഷ​ത്ര എ​ൻ. നാ​യ​ർ, ഗ്രേ​സി ജോ​യ്, അ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.