തൃശൂർ: മുനിസിപ്പൽ കോർപറേഷൻ അമൃത് സിറ്റി പദ്ധതി ജിഐഎസ് അധിഷ്ഠിത മാസ്റ്റർപ്ലാനിന്റെ കരട് മാപ്പ് വിശദീകരിക്കാൻ ഇന്ന് ഉച്ചതിരിഞ്ഞു രണ്ടിനു തോപ്പ് സെന്റ് തോമസ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ ഡിവിഷൻ സഭ നടക്കുമെന്നു കൗൺസിലർ ലീല വർഗീസ് അറിയിച്ചു.
മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോർപറേഷനിൽനിന്നുള്ള ഉദ്യോഗസ്ഥർ വിശദീകരിക്കും.
മാസ്റ്റർ പ്ലാൻ: ഡിവിഷൻസഭ ഇന്ന്
06:46 AM May 28, 2023 | Deepika.com