ബൈ​ബി​ൾ സം​ഗീ​തോ​ത്സ​വം

12:48 AM May 26, 2023 | Deepika.com
തൃ​ശൂ​ർ: കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി വി​യ്യൂ​ർ നി​ത്യ​സ​ഹാ​യ​മാ​ത പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ബൈ​ബി​ൾ സം​ഗീ​തോ​ത്സ​വം ന​ട​ക്കും. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ രാ​ത്രി 8.30 വ​രെ ന​ട​ക്കു​ന്ന സം​ഗീ​തോ​ത്സ​വം സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഒൗ​സേ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​രു​വ​ന​ന്ത​പു​രം സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജ് പ്ര​ഫ. വി.​ടി. സു​നി​ൽ മു​ഖ്യാ​ഥി​തി​യാ​കും. എം.​ബി. മ​ണി, ഫാ.​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ സി​എം​ഐ, ബി​നു ചാ​ക്കോ, ഫാ. ​ആ​ൻ​ജോ പു​ത്തൂ​ർ സി​എം​ഐ, ഫാ. ​ജെ​റി​ൻ വ​ലി​യ​പ​റ​ന്പി​ൽ എം​സി​ബി​എ​സ്, സി​സ്റ്റ​ർ. ലി​ന​റ്റ് ആ​ന്‍റ​ണി എ​സ്കെ​ഡി, സി​സ്റ്റ​ർ ജൂ​ലി തെ​രേ​സ് സി​എ​സ്എ​ൻ, കെ.​ജെ. ബേ​ബി, ജെ.​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​യ് അ​ട​ന്പു​കു​ളം അ​റി​യി​ച്ചു.