എ​എ​ഡ​ബ്ല്യു​കെ പ​തി​നാ​റാം വാ​ർ​ഷി​ക സ​മ്മേ​ള​നം

12:32 AM May 26, 2023 | Deepika.com
പു​ലാ​മ​ന്തോ​ൾ: 2004-ൽ ​അ​നു​വ​ദി​ച്ചു കി​ട്ടി​യ വ​ർ​ക്ക്ഷോ​പ്പ് വ​ർ​ക്കേ​ഴ്സ് ക്ഷേ​മ​നി​ധി​യെ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ ല​യി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പു​ലാ​മ​ന്തോ​ൾ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന എ​എ​ഡ​ബ്ല്യു​കെ(​അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്സ് കേ​ര​ള) പു​ലാ​മ​ന്തോ​ൾ യൂ​ണി​റ്റ് പ​തി​നാ​റാം വാ​ർ​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സൗ​മ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ട്ര​ഷ​റ​ർ ശ്രീ​നി​വാ​സ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി ക​ബീ​ർ പൊ​ന്നാ​നി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ച്യു​ത​ൻ തി​രു​നാ​വാ​യ, ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​കാ​ശ​ൻ പു​ലാ​മ​ന്തോ​ൾ, സെ​ക്ര​ട്ട​റി മു​ത്തു മു​സ്ത​ഫ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഗോ​പി​നാ​ഥ​ൻ, പു​ലാ​മ​ന്തോ​ൾ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം സാ​വി​ത്രി, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​ത്യ​ബാ​ല​ൻ, സ​തീ​ഷ്, സു​നി​ൽ, മോ​ഹ​ന​ൻ, മ​നോ​ജ് കു​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ എം​വി​ഐ ആ​ൻ​ഡ് അ​സി​സ്റ്റ​ന്‍റ് ആ​ർ​ടി​ഒ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് വ​ർ​ധി​ച്ചു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നെ കു​റി​ച്ചും എ​ഐ കാ​മ​റ അ​ട​ക്ക​മു​ള്ള പു​തി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ണ​ങ്ങ​ളെ കു​റി​ച്ചും ക്ലാ​സ് എ​ടു​ത്തു. യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന വ​ർ​ക്ക് ഷോ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ കു​ഞ്ഞ​വ​റ, സോ​മ​നാ​ഥ​ൻ എ​ന്നി​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. വ​ർ​ക്ക് ഷോ​പ്പ് ജീ​വ​ന​ക്കാ​രും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രും ചേ​ർ​ന്ന് പു​ലാ​മ​ന്തോ​ൾ ടൗ​ണി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​നീ​ഷ് (ഉ​ണ്ണി)-​പ്ര​സി​ഡ​ന്‍റ്, മു​ത്തു മു​സ്ത​ഫ-​സെ​ക്ര​ട്ട​റി, ഗോ​പി​നാ​ഥ​ൻ-​ട്ര​ഷ​റ​ർ.