ജി​ല്ലാ മി​നി, സ​ബ് ജൂ​ണി​യ​ർ ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് തു​ട​ങ്ങി

12:46 AM May 25, 2023 | Deepika.com
കാ​ടു​കു​റ്റി: അ​ന്ന​നാ​ട് യൂ​ണി​യ​ൻ എ​ച്ച്എ​സ്എ​സി​ൽ മി​നി സ​ബ് ജൂ​ണി​യ​ർ ഹാ​ൻ​ഡ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി. സ്കൂ​ൾ മാ​നേ​ജ​ർ ഐ. ​സ​ന്തോ​ ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. സു​ധീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല​യി​ലെ 13 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം ബേ​ബി പൗ​ലോ​സ്, കേ​ര​ള ഹാ​ൻ​ഡ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ബി വി.​പെ​രേ​പ്പാ​ട​ൻ, പി.​ശ​ര​ത് പ്ര​സാ​ദ്, കെ.​ആ​ർ. സു​ബീ​ഷ്, എം.​പി. മാ​ലി​നി, ഐ. ​ജ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.