പുത്തൻചിറ: കൊന്പത്തുകടവ് തച്ചപ്പിള്ളി മേക്കാട്ടുപറന്പിൽ ആൻറണിയുടെ മകൻ സോളമനെ (26) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
സംസ്കാരം ഇന്ന് രാവിലെ 11.30 ന് കൊന്പത്തുകടവ് സേവിയൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ. മാള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അമ്മ: ഷേർളി. ഏക സഹോദരൻ: സോണറ്റ്.
മരിച്ച നിലയിൽ
10:07 PM Mar 30, 2023 | Deepika.com