കുഴഞ്ഞുവീണു മരിച്ചു
10:07 PM Mar 30, 2023 | Deepika.com
പെരുന്പിലാവ്: കടിക്കാട് കാരുകുളം കണ്ടംപുള്ളി ബാലന്റെ മകൻ മണികണ്ഠൻ (41) കുഴഞ്ഞുവീണു മരിച്ചു. ഓട്ടോ ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. മാതാവ്: വിലാസിനി. സഹോദരങ്ങൾ: സുഭാഷ്, ബിനീഷ്, സുനീഷ്, സുമേഷ്.