കൽദായ കണ്വൻഷൻ ആരംഭിച്ചു
01:02 AM Mar 30, 2023 | Deepika.com
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ 32-ാമത് കൽദായ കണ്വെൻഷൻ ആരംഭിച്ചു. മാർ ഒൗഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത കൽദായ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജിത്തു തോമസ് വചനപ്രഘോഷണം നടത്തി. കണ്വൻഷൻ ഏപ്രിൽ രണ്ടിന് അവസാനിക്കും.