യുവാവിന് ക ു ത്തേറ്റു
01:02 AM Mar 30, 2023 | Deepika.com
പുന്നയൂർക്കുളം: വാക്കുതർക്കത്തിൽ യുവാവിന് കത്തിക്കുത്തേറ്റു. അണ്ടത്തോട് ചാലിൽ നിഷാദിനാണ് (34) കുത്തേറ്റത്. ചെറായി സ്വദേശികളായ രണ്ടു പേരുമായി മുന്പ് വാക്കുതർക്കമുണ്ടായിരുന്നത്രേ. നിഷാദിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസ് നടപടി സ്വീകരിച്ചു.