സ​ഹാ​യ​ധ​നം കൈ​മാ​റി

01:00 AM Mar 30, 2023 | Deepika.com
വ​ട​ക്കേ​ക്കാ​ട്: ത​ടാ​കം ഫൗ​ണ്ടേ​ഷ​ൻ ആ​രം​ഭി​ച്ച പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് ഒ​എം ബ്ര​ദേ​ഴ്സ് ന​ല്കു​ന്ന സ​ഹാ​യ​ധ​നം ഒ.​എം.​ മു​ഹ​മ്മ​ദാ​ലി, ശ​ശി ത​രൂ​ർ എം​പി​ക്ക് കൈ​മാ​റി. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​വി.​അ​ബ്ദു​ഹാ​ജി, ല​ത്തീ​ഫ്, ഒ.​എം.​കു​ഞ്ഞി​പ്പു​ഹാ​ജി, ഇ.​വി.​ മു​ഹ​മ്മ​ദാ​ലി, ജാ​ഫ​ർ സാ​ദി​ഖ് പ​ങ്കെ​ടു​ത്തു.