വൈദ്യുതി തടസം
01:00 AM Mar 30, 2023 | Deepika.com
തൃശൂർ: വെസ്റ്റ് പാലസ് റോഡ്, അക്വാട്ടിക് സ്വിമ്മിംഗ് പൂൾ, വടക്കേ സ്റ്റാൻഡ്, കുന്നത്തുമന ലെയ്ൻ, മണ്ണത്ത് ലെയ്ൻ, കാരിക്കത്ത് ലെയ്ൻ, എംജി റോഡ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9.30 മുതൽ ഉച്ചയ്ക്കു രണ്ടുവരെ വൈദ്യുതി തടസപ്പെടും.