മകീര്യം പുറപ്പാട് ഭക്തിസാന്ദ്രം
01:00 AM Mar 30, 2023 | Deepika.com
ചേർപ്പ്: പെരുവനം - ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ഉൗരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ നടന്ന മകീര്യം പുറപ്പാട് ഭക്തിസാന്ദ്രമായി. ചെന്പട, കേരള പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി ദേവിയെ ആദരിക്കൽ, നിറപറ സമർപ്പണം, ചെറുശേരി പണ്ടാരത്തിൽ കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, അഞ്ച് ഗജവീരൻമാരുടെ അകന്പടിയോടെ എഴുന്നള്ളിപ്പ്, കേളി, കൊന്പ്, കുഴൽപറ്റ്, മന്പിള്ളി ക്ഷേത്ര കുളിൽ ആറാട്ട് എന്നിവയുണ്ടായിരുന്നു.