ടേബിൾ ടെന്നീസ് സമ്മർ ക്യാന്പ്
12:59 AM Mar 30, 2023 | Deepika.com
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിൽ ഏപ്രിൽ മൂന്ന് മുതൽ ടേബിൾ ടെന്നീസ് സമ്മർ ക്യാന്പ് ആരംഭിക്കും. നാലു വയസുമുതലുള്ള കുട്ടികൾക്കാണു പ്രവേശനം. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയതി നാളെ. ഫോണ്: 9995708159, 9946821559.