രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച്

12:59 AM Mar 30, 2023 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ കേ​ന്ദ്ര ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച്. പൂ​തം​ക്കു​ളം മൈ​താ​നി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ആ​ൽ​ത്ത​റ പ​രി​സ​ര​ത്ത് വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. കെ​പി​സി​സി അം​ഗം എം​പി ജാ​ക്സ​ണ്‍ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​വി. ചാ​ർ​ളി, കെ.​കെ. ശോ​ഭ​ന​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റോ പെ​രു​ന്പി​ള്ളി, സോ​ണി​യ ഗി​രി, സോ​മ​ൻ ചി​റ്റ​യ​ത്ത്, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ​ഫ് ചാ​ക്കോ, ബൈ​ജു കു​റ്റി​ക്കാ​ട​ൻ, തോ​മ​സ് തൊ​ക​ല​ത്ത്, എ.​എ. ഹൈ​ദ്രോ​സ്, ബൈ​ജു അ​ച്ച​ങ്ങാ​ട​ൻ, കെ.​വി. രാ​ജു, ബൈ​ജു തോ​മ​സ്, ജോ​സ് മൂ​ഞ്ഞേ​ലി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഡ്വ. ശ​ശി കു​മാ​ർ ഇ​ട​പ്പു​ഴ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നി​യോ​
ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി ടീ​ച്ച​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബീ​ഷ് കാ​ക്ക​നാ​ട​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.