ഇരിങ്ങാലക്കുട: എംജിഎം ഫുട് ന്പോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സെന്റ് ഡൊമനിക് സ് കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ ആദ്യവാരം മുതൽ ഫുട്ബോൾ പരിശീലനം ആരംഭിക്കും.
കേരളാ ഫുട്ബോൾ ടീമിന്റെ പരിശീലകർ നേതൃത്വം കൊടുക്കും. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന നന്പറുമായി ബന്ധപ്പെടുക. വിഷ്ണു -9605722054, ജോബി - 90613 02016.
ഫുട്ബോൾ പരിശീലനം
12:57 AM Mar 30, 2023 | Deepika.com