നഗരസഭ അപലപിച്ചു
11:45 PM Mar 29, 2023 | Deepika.com
പെരിന്തൽമണ്ണ: രാഹുൽഗാന്ധിക്കെതിരേ കേന്ദ്ര സർക്കാർ നടത്തുന്ന ഭരണകൂട വേട്ടയാടലിനെ പെരിന്തൽമണ്ണ നഗരസഭ കൗണ്‍സിൽ യോഗം ഐക്യകണ്ഠേന അപലപിച്ചു. ചെയർമാൻ പി.ഷാജി ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു.