സെന്റ് തോമസ് കോളജിൽ അർണോസ് പാതിരി ചെയർ
12:45 AM Mar 29, 2023 | Deepika.com
തൃശൂർ: സെന്റ് തോമസ് ഓട്ടോണമസ് കോളജിൽ അർണോസ് പാതിരി ചെയർ ഉദ്ഘാടനം അർണോസ് പാതിരി അക്കാദമി ഡയറക്ടർ റവ. ഡോ. ജോർജ് തേനാടിക്കുളം നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. മാർട്ടിൻ കൊളംമ്പ്രത്ത് അധ്യക്ഷനായി. റവ. ഡോ. ദേവസി പന്തല്ലൂക്കാരൻ മുഖ്യപ്രഭാഷണം നടത്തി. ജോൺ കള്ളിയത്ത്, ഡോ. സി.കെ. തോമസ്, ഡോ. ജോർജ് അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ചു. മലയാള വിഭാഗം എച്ച്ഒഡി ഡോ. മെജോയ് ജോസ് സ്വാഗതവും ഡോ. സി.വി. ഷീബ നന്ദിയും പറഞ്ഞു.