വ​ക​യാ​ര്‍ ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി

10:56 PM Mar 26, 2023 | Deepika.com
വ​ക​യാ​ര്‍: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ നി​ര്‍​മാ​ണ​ത്തി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. ശി​ലാ​സ്ഥാ​പ​ന ക​ര്‍​മം പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ര്‍​വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട രൂ​പ​താ പ്ര​ഥ​മ അ​ധ്യ​ക്ഷ​ന്‍ യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ, പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഷാ​ജി മാ​ണി​കു​ളം, ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​ന വൈ​ദി​ക സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ന്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, നി​യു​ക്ത റ​മ്പാ​ന്‍ ജോ​സ് ചാ​മ​ക്കാ​ലാ​യി​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, വൈ​ദി​ക​ര്‍, സി​സ്റ്റേ​ഴ്സ്, വി​ശ്വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ദേ​വ​ലാ​യ നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള സം​ഭാ​വ​ന സ്വീ​ക​രി​ച്ചു. സ​മീ​പ​വാ​സി​യാ​യ അ​ബ്ദു​ള്‍ ജ​ലീ​ല്‍ ഒ​രു​ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്‍​കി.