റം​സാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്ത് നൗ​ഷാ​ദ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ട്ര​സ്റ്റ്

06:47 AM Mar 26, 2023 | Deepika.com
ചെ​ന്ത്രാ​പ്പി​ന്നി: ജി​ല്ല​യി​ൽ സാ​ന്പ​ത്തി​ക​ശേ​ഷി കു​റ​വു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു മാ​സ​ത്തേ​ക്കു​ള്ള റം​സാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്ത് നൗ​ഷാ​ദ് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ട്ര​സ്റ്റ് . ഒ​രു കു​ടും​ബ​ത്തി​ന് 1010 രൂ​പ​യു​ടെ ഇ​രു​ന്നൂ​റോ​ളം കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്.

മ​ര​ണ​പ്പെ​ട്ടു​പോ​യ നൗ​ഷാ​ദു​മാ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് കി​റ്റു​ക​ൾ​ക്കൊ​പ്പം , മു​സ​ല്ല, ത​സ്ബി, നോ​ന്പ് ക്യാ​ഷ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. ജു​മാ നി​സ്കാ​ര​ത്തി​ന് ശേ​ഷം വി​വി​ധ പ​ള്ളി​ക​ളി​ൽ റം​സാ​ൻ സ്പെ​ഷ്യ​ൽ ക​ല​ണ്ട​റും വി​ത​ര​ണം ചെ​യ്തു .

ചാ​മ​ക്കാ​ല പ​ള്ളി ഖ​ത്തീ​ബ് ശു​ഹൈ​ബ് ഹു​ദ​വി വ​ല്ല​പ്പു​ഴ കി​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നൗ​ഷാ​ദ് ചെ​ന്ത്രാ​പ്പി​ന്നി, നൗ​ഷാ​ദ് കി​ങ്ങി​ണി, പി.​കെ.​നൗ​ഷാ​ദ് നൗ​ഷാ​ദ് കൊ​റ്റാ​യി, നൗ​ഷാ​ദ് ചേ​ല​ക്ക​ര,നൗ​ഷാ​ദ് എ​ട​വി​ല​ങ്ങ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.