"സ്പ​ർ​ശം’ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി മാ​തൃ​ക:എം​എ​ൽ​എ

12:07 AM Mar 26, 2023 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല "സ്പ​ർ​ശം’ പ​ദ്ധ​തി​യു​ടെ വി​ജ​യ​പ്ര​ഖ്യാ​പ​ന​വും വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റും പു​ലാ​മ​ന്തോ​ൾ എ​എം​എ​ൽ​പി സ്കൂ​ളി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ല​യി​ൽ എ​ഇ​ഒ കെ. ​സ്രാ​ജു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ച് പ​ഠ​ന​വി​ട​വ് നി​ക​ത്തു​ന്ന​തി​ന് മാ​തൃ​കാ​പ​ര​മാ​യ പ​ങ്കു വ​ഹി​ച്ച "സ്പ​ർ​ശം’ പ​ദ്ധ​തി കേ​ര​ള​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നു എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ​ഒ കെ.​സ്രാ​ജു​ട്ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ.​കെ മു​സ്ത​ഫ, മ​ല​പ്പു​റം ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ നാ​രാ​യ​ണ​ൻ ഉ​ണ്ണി, ബി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​എ​ൻ ജ​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷൗ​ക്ക​ത്ത്, കെ. ​സു​ജി​ത്ത്, കെ. ​വീ​രാ​പ്പു, സൈ​ത​ല​വി, എം.​സ​ക്കീ​ർ ഹു​സൈ​ൻ, പി.​ടി. ഹു​സൈ​ൻ പാ​റ​ൽ, വി.​പി അ​ബ്ദു​ൾ റ​ഷീ​ദ്, കെ.​കെ ജാ​ഫ​ർ, ഷെ​ൻ​സി അ​ഗ​സ്റ്റി​ൻ, അ​ച്യു​താ​ന​ന്ദ ജി​നേ​ഷ്, സി​ബി ചെ​റി​യോ​ത്ത്, സ്വ​പ്ന ക​രീം, എ. ​ദി​വ്യ, കെ.​കെ ബു​ഷ്റ, പി. ​ര​വി, കെ. ​ര​വീ​ന്ദ്ര​ൻ, കെ. ​ബാ​ബു, കെ. ​അ​സീ​സ്, എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി കെ ​അ​ബ്ദു​ൾ അ​സീ​സ്, പി. ​സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.