ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്
11:38 PM Mar 25, 2023 | Deepika.com
ചാലക്കുടി: സേക്രഡ് ഹാർട്ട് കോ ളജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. അഭിമുഖം വ്യാഴാഴ്ച 1.30 ന് ആയിരിക്കും. പിഎച്ച്ഡി, നെറ്റ്, പിജി 55 ശതമാനത്തിൽ കുറയാത്ത യോഗ്യതയുള്ളവർക്കുംഅപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫികളും കൊണ്ട് കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.