അമലയിൽ ത്വക്രോഗ നിർണയ ക്യാമ്പ്
11:37 PM Mar 25, 2023 | Deepika.com
തൃശൂർ: അമല മെഡിക്കല്‍ കോ ളജില്‍ നാളെ മുതല്‍ ഏപ്രില്‍ ഒന്നുവരെ രാവിലെ സൗജന്യ ത്വക്രോഗ പരിശോധനാ ക്യാമ്പ് നടക്കുമെന്ന് അധികൃതർ അറിയിച്ചു.