മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ആം​ബു​ല​ൻ​സ് കൈ​മാ​റി

11:37 PM Mar 25, 2023 | Deepika.com
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ ഗ​വ​. മെ​ഡി​ക്ക​ൽ കോ​ള​ജി​നു​ള്ള പു​തി​യ ആം​ബു​ല​ൻ​സി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റ​വും ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​വും ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. ഷീ​ല, സൂ​പ്പ​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​നി​ഷ എം. ​ദാ​സ്, പു​ഴ​യ്ക്ക​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​വി. ബി​ജു രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, സു​രേ​ഷ് അ​വ​ണൂ​ർ, കെ.എ​ൻ. നാ​രാ​യ​ണ​ൻ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​പ്ര​മു​ഖ​ർ, മ​റ്റു അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എം​പി ഫ​ണ്ടി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണു പു​തി​യ സം​വി​ധാ​ന​ങ്ങ​ളോ​ ടു​കൂ​ടി​യ ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്.