എം​സി​എ വെ​ണ്ണി​ക്കു​ളം മേ​ഖ​ല ക​ര്‍​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

10:34 PM Mar 25, 2023 | Deepika.com
തി​രു​വ​ല്ല: മ​ല​ങ്ക​ര കാ​ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ (എം​സി​എ) വെ​ണ്ണി​ക്കു​ളം മേ​ഖ​ല​യു​ടെ 2023-24 വ​ര്‍​ഷ​ത്തെ ക​ര്‍​മ​പ​ദ്ധ​തി "ഉ​ണ​ര്‍​വ് 2023' ഉ​ദ്ഘാ​ട​നം ന​ട​ത്തി.

എം​സി​എ തി​രു​വ​ല്ല അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നീ​ഷ് വി. ​ചെ​റി​യാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി.
എം​സി​എ സ​ഭാ​ത​ല ര​ക്ഷാ​ധി​കാ​രി​യും മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യ ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ക​ര്‍​മ​പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. എം​സി​എ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് റോ​ക്കി ചെ​ന്‌​പോ​ത്തി​നാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​നോ​ദ് ക​ള​കു​ടി​യി​ല്‍, മേ​ഖ​ല വൈ​ദി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ. ​തോ​മ​സ് കൊ​ടി​നാ​ട്ടു​കു​ന്നേ​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ജോ​ര്‍​ജ് തേ​ക്ക​ട​യി​ല്‍, എം​സി​എ തി​രു​വ​ല്ല അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു ചു​ങ്ക​ത്തി​ല്‍, ഷാ​ജി പൂ​ച്ചേ​രി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.