നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ സ്തം​ഭ​നം ഒ​ഴി​വാ​ക്ക​ണം: പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍

10:56 PM Mar 24, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ​ന​യം മൂ​ലം നി​ര്‍​മാ​ണ​മേ​ഖ​ല സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് കോ​ര്‍​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. ബി​ല്‍​ഡിം​ഗ് ആ​ന്‍​ഡ് റോ​ഡ് വ​ര്‍​ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ്ത് ​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലിം പെ​രു​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ക​ലാം ആ​സാ​ദ്, ഷാ​ജി കു​ള​ന​ട, ഷാ​ന​വാ​സ് പെ​രി​ങ്ങ​മ​ല, കൈ​ര​ളി ക​രു​ണാ​ക​ര​ന്‍, എ​സ്. ഉ​മാ​ദേ​വി, അ​ഫ്‌​സ​ല്‍ പ​ത്ത​നം​തി​ട്ട, ജ​മീ​ല മു​ഹ​മ്മ​ദ്, സാം​കു​ട്ടി അ​ടി​മു​റി, സൂ​സ​ന്‍ ജോ​ര്‍​ജ്, സു​നി റെ​ജി തു​ട​ങ്ങി​യ​ര്‍ പ്ര​സം​ഗി​ച്ചു.