സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

12:35 AM Mar 23, 2023 | Deepika.com
തൃ​ശൂ​ർ: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി​യു​ടെ 45-ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ര്യ​ച്ചി​റ സെ​ന്‍റ് തോ​മ​സ് സ്ട്രീ​റ്റി​ൽ ഗാ​ന്ധി​സ്ക്വ​യ​റി​ൽ സ്വാ​ഗ​ത​സം​ഘം ര​ക്ഷാ​ധി​കാ​രി​ക​ളി​ൽ ഒ​രാ​ളും കു​ര്യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​തോ​മ​സ് വ​ട​ക്കൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​എം. സി​ദ്ധാ​ർ​ത്ഥ​ൻ, ഇ.​എ. ജോ​സ​ഫ്, ഇ.​പി. വ​ർ​ഗീ​സ്, പോ​ൾ ചെ​വി​ട​ൻ, ബേ​ബി മൂ​ക്ക​ൻ, കെ.​എം. പ്രേം​ദാ​സ്, കെ.​എ​സ്. ശി​വ​രാ​മ​ൻ, സി​ൽ​വി ജോ​യ്, റോ​സി​ലി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ.​വി. പീ​റ്റ​ർ, ജോ​മോ​ൻ ജോ​സ്, റോ​സി തോ​മ​സ്, ര​മ ഗി​രി​ജ​ൻ, ജാ​ൻ​സി ജോ​സ​ഫ്, ജോ​യ്സി വ​ർ​ഗീ​സ്, മേ​രി റ​പ്പാ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.