വാ​ട്ട​ർ എ​ടി​എം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

01:01 AM Mar 22, 2023 | Deepika.com
പ​ടി​യൂ​ർ: വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യ ആ​സൂ​ത്ര​ണ​പ​ദ്ധ​തി പ്ര​കാ​രം 5.75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് എ​ട​തി​രി​ഞ്ഞി​യി​ൽ സ്ഥാ​പി​ച്ച വാ​ട്ട​ർ എ​ടി​എം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​താ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​കു​മാ​ര​ൻ, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​സ​ന്ന അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് മെ​ന്പ​ർ രാ​ജേ​ഷ് അ​ശോ​ക​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ലി​ജി ര​തീ​ഷ്, ജ​യ​ശ്രീ​ലാ​ൽ, വി.​ടി. ബി​നോ​യ്, ബി​ജോ​യ് ക​ള​രി​ക്ക​ൽ, സു​ന​ന്ദ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് ബി​ഡി​ഒ ദി​വ്യ കു​ഞ്ഞു​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.