ലോ​ക വ​ദ​നാ​രോ​ഗ്യ ദി​നം ആ​ച​രി​ച്ചു

01:04 AM Mar 21, 2023 | Deepika.com
ചാ​ല​ക്കു​ടി: ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ലെ സു​വോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും മൂ​വാ​റ്റു​പു​ഴ​യി​ലെ അ​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ള​ജി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ദ​ന്ത​പ​രി​ശോ​ധ​ന​യും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ഐ​റി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​കി​ര​ണ്‍ ത​ളി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ജി​യോ​ണ്‍ പോ​ളി, ഡോ. ​നൗ​മി അ​ശോ​ക് എ​ന്നി​വ​ർ ബോ​ധ​വ​ത്്ക​ര​ണ ക്ലാ​സു​ക​ൾ ന​യി​ച്ചു. അ​സി. പ്ര​ഫ.​ഡോ. വി. ​നീ​ത, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി അ​ന​ഘ ഷാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ദ​ന്താ​രോ​ഗ്യ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ന്‌റേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക വ​ദ​നാ​രോ​ഗ്യ ദി​നം ആ​ച​രി​ച്ചു. പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, വീ​ഡി​യോ പ്ര​ദ​ർ​ശ​നം, ക്വി​സ് മ​ത്സ​രം, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, വ​ദ​നാ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ രോ​ഗി​ക​ൾ​ക്ക് ടൂ​ത്ത് ബ്ര​ഷ്, പേ​സ്റ്റ് എ​ന്നി​വ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ആ​ർ. ജൈ​ത്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​രോ​ഗ്യ​ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പോ​ൾ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ല​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഒ.​എ​ൻ. ജ​യ​ദേ​വ​ൻ, ഡോ.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡോ. ​ഹി​മ്മ​ത്ത്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ടി.​എ​സ്. സ​ജീ​വ​ൻ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് പു​ഷ്പാ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.